മനുഷ്യ പരിണാമം ഇങ്ങനെയായിരുന്നോ..? മുൻധാരണകൾ പാടെ മാറ്റുന്ന കണ്ടെത്തലുമായി ഗവേഷകർ !

മനുഷ്യ പരിണാമത്തിലെ മുൻധാരണകൾ പാടെ മാറ്റുന്ന കണ്ടെത്തലുമായി ഗവേഷകർ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ നദീതീരത്ത് നിന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ടെത്തിയ തകർന്ന തലയോട്ടി — ‘യുൻഷിയാൻ 2’ — മനുഷ്യചരിത്രത്തെ മാറ്റിമറിക്കുന്ന ഗവേഷണത്തിനിടയാക്കിയിരിക്കുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ പുതിയ പഠനം, മനുഷ്യപരിണാമത്തിന്റെ സമയരേഖയെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ വെല്ലുവിളിക്കുന്നു. പഴയ ധാരണകളെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകൾ ഇതിനുമുമ്പ്, ഹോമോ സാപ്പിയൻസ്, നിയാണ്ടർത്താലുകൾ, ഡെനിസോവൻസ് എന്നിവർ ഏകദേശം 7 ലക്ഷം മുതൽ 5 ലക്ഷം വർഷങ്ങൾക്ക് മുമ്പ് … Continue reading മനുഷ്യ പരിണാമം ഇങ്ങനെയായിരുന്നോ..? മുൻധാരണകൾ പാടെ മാറ്റുന്ന കണ്ടെത്തലുമായി ഗവേഷകർ !