ആറ്റിൽ കുളിക്കാനെത്തിയ ഭിന്നശേഷിക്കാരിയെ പാറയുടെ മറവിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് ജീവിതകാലം മുഴുവൻ തടവ്

പ്രായപൂർത്തിയാകാ ത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 58 വയസ്സുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും. ഇതുകൂടാതെ 12 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. ഇടുക്കി കൊന്ന ത്തടി ഇഞ്ചപ്പതാൽ നെല്ലിക്കു ന്നേൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെയാണ് ഇടു ക്കി അതിവേഗകോടതി ജഡി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നും വിധിയിലുണ്ട്. 2020-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വെള്ളമി ല്ലാത്തതിനാൽ പെൺകുട്ടിയും വീട്ടുകാരും ആറ്റിലാണ് അലക്കുകയും കുളിക്കുകയും ചെ യ്തിരുന്നത്. … Continue reading ആറ്റിൽ കുളിക്കാനെത്തിയ ഭിന്നശേഷിക്കാരിയെ പാറയുടെ മറവിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് ജീവിതകാലം മുഴുവൻ തടവ്