‘കാലുകൾ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിയപ്പോൾ കണ്ണു തുറന്നു’; ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു, യുവാവ് ചികിത്സയിൽ

ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ആരാമം തെക്കേപ്പറമ്പിൽ സുരേഷ് (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജന്മനാഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. A differently-abled youth was hanged by his father in Alappuzha ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ വിഷ്ണുവിനെ അടുക്കളയോടു ചേർന്നുള്ള മുറിയിലെ ഫാനിൽ‍ തൂങ്ങിയ … Continue reading ‘കാലുകൾ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിയപ്പോൾ കണ്ണു തുറന്നു’; ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു, യുവാവ് ചികിത്സയിൽ