ബന്ധുവും സമീപവാസിയും ചേർന്ന് നൽകിയ ഭക്ഷണത്തിൽ വിഷം..? പറവൂരിലെ വീട്ടമ്മയുടെ മരണത്തിൽ കടുത്ത ദുരൂഹത
പറവൂരിലെ വീട്ടമ്മയുടെ മരണത്തിൽ കടുത്ത ദുരൂഹത പറവൂർ (എറണാകുളം) ∙ റിട്ടയേർഡ് ആർ.ടി.ഓ. ഓഫീസർ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അസുഖബാധിതയായ ഇവർ വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി മകൻ ബിനോയ് നൽകിയ പരാതിയെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. … Continue reading ബന്ധുവും സമീപവാസിയും ചേർന്ന് നൽകിയ ഭക്ഷണത്തിൽ വിഷം..? പറവൂരിലെ വീട്ടമ്മയുടെ മരണത്തിൽ കടുത്ത ദുരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed