ദോശയ്ക്കൊപ്പം വിളമ്പിയ സാമ്പാറിൽ പൊങ്ങിവന്നത് ചത്ത എലി ! ഹോട്ടൽ അടച്ചുപൂട്ടി
ചിപ്സ് പാക്കറ്റിൽ ചത്ത തവളയും ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും മറ്റും കണ്ടെത്തിയ സംഭവത്തിൻെ നടുക്കം മാറുമെന്നതിനു മുൻപേ വീണ്ടും സമാനമായ വാർത്തയാണ് പുറത്തുവരുന്നത്. ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലിയെ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് നാനാദിക്കിൽ നിന്നും കടുത്ത രോക്ഷമാണ് ഉയരുന്നത്. (A dead rat floated in the sambar served with the dosa) അഹമ്മദാബാദ് നിക്കോളിലെ ദേവി ദോശ റെസ്റ്റോറന്റിൽ ആണ് സംഭവം. … Continue reading ദോശയ്ക്കൊപ്പം വിളമ്പിയ സാമ്പാറിൽ പൊങ്ങിവന്നത് ചത്ത എലി ! ഹോട്ടൽ അടച്ചുപൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed