ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റ

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റയെ കണ്ടെത്തിയെന്നാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് ഒരു ഭക്തന് ലഭിച്ച ലഡുവിനുളളിലാണ് പാ​റ്റയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശരശ്ചന്ദ്ര കെ എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇത് കടുത്ത പ്രതിഷേധനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ലഡു രണ്ടായി മുറിച്ച് ചത്ത പാ​റ്റയെ പുറത്തെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ യുവാവ് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർക്ക് … Continue reading ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാ​റ്റ