ഇനി എന്തൊക്കെ കാണണം; ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവള; പൂർണ്ണ ശുചിത്വം പാലിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്ന് ബാലാജി വേഫേഴ്സ്

‘മുംബൈ : ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തി . ഗുജറാത്തിലെ ജാംനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം.ബാലാജി വേഫേഴ്സിന്റെ ചിപ്സ് പാക്കറ്റിലാണ് തവളയെ കണ്ടെത്തിയത്.A dead frog was found in a packet of potato chips സംഭവുമായി ബന്ധപ്പെട്ട് ജാംനഗർ മുൻസിപ്പൽ കോർപറേഷൻ പ്രാദേശിക ഡീലറെ വിളിപ്പിച്ച് അതെ ബാച്ചിലെ മറ്റു പാക്കറ്റുകളും പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ജാംനഗർ സ്വദേശിയായ ജാസ്മിൻ പട്ടേലിനാണ് ദുരനുഭവം ഉണ്ടായത്. ബന്ധുവായ 9 വയസ്സുകാരിക്ക് വേണ്ടിയാണ് വേഫേഴ്സ് വാങ്ങിയത്. … Continue reading ഇനി എന്തൊക്കെ കാണണം; ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിൽ ചത്ത തവള; പൂർണ്ണ ശുചിത്വം പാലിച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതെന്ന് ബാലാജി വേഫേഴ്സ്