വൻ സുരക്ഷ വീഴ്ച; ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവനോളം സ്വർണം നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നൽകിയത്. തിങ്കളാഴ്ച്ച രാവിലെ ഒൻപതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. മേശയ്ക്കു മുകളിൽ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വർണമാണ് മോഷണം പോയതെന്നും പരാതിയിൽ പറയുന്നു. പരിചയക്കാരായ ആരെങ്കിലുമാണോ സ്വർണം എടുത്തത് എന്നതിലുൾപ്പെടെ … Continue reading വൻ സുരക്ഷ വീഴ്ച; ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed