രണ്ടു മക്കളെ പറ്റി പോലും ഓർത്തില്ല; ഞാൻ പോകുന്നു എന്ന് വാട്സാപ്പിൽ മെസേജ്; യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിൻ്റെ ഭർത്താവും മരിച്ച നിലയിൽ

ചി​ങ്ങ​വ​നം: ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാനെ (40)യാണ് യു.കെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.A day after the death of the wife, the husband was also found dead അ​വ​ധി​ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്നും യു​കെ​യി​ലെ​ത്തി​യതായിരുന്നു അനിലും ഭാര്യ സോണിയയും.തിരികെ എത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞുവീ​ണാണ് സോണിയ മ​രിച്ചത്. ഇതിന് പിന്നാലെയാണ് അനിലിൻ്റെ മരണം​. ഭാര്യ മരിച്ചതിൻ്റെ മാനസീക വിഷമത്തിലായിരുന്നു … Continue reading രണ്ടു മക്കളെ പറ്റി പോലും ഓർത്തില്ല; ഞാൻ പോകുന്നു എന്ന് വാട്സാപ്പിൽ മെസേജ്; യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിൻ്റെ ഭർത്താവും മരിച്ച നിലയിൽ