കനത്ത മഴയെത്തുടർന്ന് വയനാട് നാടുകാണിച്ചുരത്തിൽ റോഡിൽ വിള്ളൽ. സംസ്ഥാന അതിർത്തി എത്തുന്നതിനു 2 കിലോമീറ്റർ മുൻപു ജാറത്തിനും കല്ലളയ്ക്കും ഇടയിലാണു റോഡിന്റെ മധ്യഭാഗത്തുനിന്ന് അൽപം മാറി 15 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. അര മീറ്ററിലധികം താഴ്ചയുണ്ട്. ഇതിനെ തുടർന്നു ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. (A crack in the road in Nadukanichuram) സംരക്ഷണഭിത്തിക്കു തകർച്ച സംഭവിക്കാത്തതിനാൽ വലിയ ആഘാതമില്ലെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്നു മരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള … Continue reading നാടുകാണിച്ചുരത്തിൽ റോഡിൽ വിള്ളൽ; വിള്ളൽ 15 മീറ്ററോളം നീളത്തിൽ, അര മീറ്ററിലധികം താഴ്ച; വാഹനങ്ങൾക്ക് നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed