കോട്ടയം: നഗരമധ്യത്തിൽ വച്ച് മജിസ്ട്രേറ്റിന് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ.A couple was arrested in the case of insulting and trying to assault a magistrate in the city center ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അയ്മനം പാണ്ഡവം ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം … Continue reading കോട്ടയം നഗരമധ്യത്തിൽ മജിസ്ട്രേറ്റിന് നേരെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും;കൊലപാതകശ്രമത്തിന് കേസ്; ദമ്പതികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed