കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.A couple of guest workers who underwent local treatment for gas are in critical condition മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച് അവശരായി ആശുപത്രിയില്‍ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം … Continue reading ഗ്യാസിന് കാഞ്ഞിരത്തൊലി തിളപ്പിച്ച് വെള്ളം കുടിച്ചു; രക്തം ഛര്‍ദ്ദിച്ച് അവശരായ ദമ്പതികൾ ആശുപത്രിയിൽ; സംഭവം മൂവാറ്റുപുഴയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed