വലിയ കാശ് മാല, ചെറിയ കാശ് മാല, സ്വര്‍ണ്ണ താമര, താലി, ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്ക് ഒരു കിലോ 60 ഗ്രാം സ്വര്‍ണം വഴിപാടായി നൽകി ദമ്പതികള്‍; വീഡിയോ കാണാം

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഒരു കിലോ 60 ഗ്രാം സ്വര്‍ണത്തില്‍ 130 ലേറെ പവന്‍ ആഭരണങ്ങള്‍ വഴിപാടായി നല്‍കി ചെന്നൈയില്‍ നിന്നുള്ള ഭക്തദമ്പതികള്‍.A couple of devotees from Chennai offered more than 130 Pavan ornaments at Chotanikara Devi Temple വലിയ കാശ് മാല, ചെറിയ കാശ് മാല, സ്വര്‍ണ്ണ താമര, താലി എന്നിവയാണ് ചെന്നൈ സ്വദേശികളും പത്മ ഗ്രൂപ്പ് ഉടമയുമായ പത്മ,ആനന്ദ് ദമ്പതികള്‍ വഴിപാട് ആയി നല്‍കിയത്. 86,033,30 രൂപയാണ് വില. … Continue reading വലിയ കാശ് മാല, ചെറിയ കാശ് മാല, സ്വര്‍ണ്ണ താമര, താലി, ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്ക് ഒരു കിലോ 60 ഗ്രാം സ്വര്‍ണം വഴിപാടായി നൽകി ദമ്പതികള്‍; വീഡിയോ കാണാം