കൊച്ചി: ക്രിമിനൽ നടപടിക്രമം 164 വകുപ്പ് പ്രകാരം പരാതിക്കാർ മജിസ്ട്രേറ്റിന് നൽകുന്ന രഹസ്യമൊഴിയുടെ പകർപ്പ് വിചാരണക്കുമുമ്പ് പ്രതികൾക്ക് കൈമാറണമെന്ന് ഹൈകോടതി.A copy of the secret statement given to the Magistrate is handed over to the accused. High Court. 164 മൊഴിയുടെ വായിക്കാനുതകുന്ന പകർപ്പിന് പ്രതികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും വിസ്താരത്തിനിടെ പരാതിക്കാരുടെ വാദങ്ങൾ ഖണ്ഡിക്കാൻ ഇത് അനിവാര്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഇരയുടെ മൊഴിപ്പകർപ്പിന് നിയമനടപടി സ്വീകരിച്ച കൊച്ചിയിലെ പീഡനക്കേസിലെ … Continue reading മജിസ്ട്രേറ്റിന് നൽകുന്ന രഹസ്യമൊഴിയുടെ പകർപ്പ് പ്രതികൾക്ക് കൈമാറണമെന്ന് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed