ഈ മെറ്റ എഐ അമ്പരിപ്പിക്കുകയാണല്ലോ… ; വാട്‌സ്ആപ്പിൽ അടുത്തതായി എത്തുന്നത് കിടിലൻ എഐ ഫീച്ചർ

കാലിഫോർണിയ: വാട്‌സ്ആപ്പ് അടുത്തിടെ മെറ്റ എഐ അവതരിപ്പിച്ചിരുന്നു. മെറ്റ എഐയെ ഇരുകൈ നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യയടക്കം തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് എഐ ചാറ്റ്‌ബോട്ടിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ മെറ്റ വാട്‌സ്ആപ്പിൽ പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ പരീക്ഷിച്ചുവരികയാണ്. അടുത്തതായി ഇതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ എഐ.A cool AI feature is coming to WhatsApp next വാട്‌സ്ആപ്പിൽ പുതിയ എഐ ടൂൾ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഫോട്ടോകൾ വിശകലനം … Continue reading ഈ മെറ്റ എഐ അമ്പരിപ്പിക്കുകയാണല്ലോ… ; വാട്‌സ്ആപ്പിൽ അടുത്തതായി എത്തുന്നത് കിടിലൻ എഐ ഫീച്ചർ