ഇടുക്കിയിൽ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
ഇടുക്കി ബഥേലിൽ കെട്ടിടം പണിക്കിടെ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൊന്നത്തടി മുള്ളരിക്കുടി കൈലാസം അമ്പാട്ട് ബിനോയി വര്‍ക്കി (42)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 നാണ് അപകടം. A construction worker died after falling from a building in Idukki സ്‌കൂളിന്റെ നിര്‍മാണത്തിന് എത്തിയതായിരുന്നു ബിനോയ്. കോണ്‍ക്രീറ്റിങ്ങിനായി തലേദിവസം തകരം ഷീറ്റ് കെട്ടിടത്തിന് മുകളില്‍ ഇട്ടിരുന്നു. ഇതില്‍ ചവിട്ടിയ ബിനോയി രണ്ടു നില കെട്ടിടത്തില്‍ നിന്നും കാല്‍ വഴുതി നിലത്തു വീഴുകയായിരുന്നു … Continue reading ഇടുക്കിയിൽ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed