ഭൂമിക്കു പുറത്തെ ജീവനിലേക്ക് ഒരു ചുവടുകൂടി…..ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ പുതിയ ബാക്ടീരിയയെ കണ്ടെത്തി..!

ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം അറിയാതെ തന്നെ മനുഷ്യർക്ക് പൂർണ്ണമായും പുതിയ ഒരു ബാക്ടീരിയയുടെ ആതിഥേയത്വം വഹിക്കുകയായിരുന്നു എന്ന് വളരെക്കാലം കഴിഞ്ഞാണ് അറിഞ്ഞത്. 2023 ജൂണിലാണ് പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തിയത്. സൂക്ഷ്മജീവിയായ നിയാലിയ ടിയാൻഗോൻജെൻസിസ് എന്ന് പേരിട്ടിരിക്കുന്ന ഇത് ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഉപരിതല സാമ്പിളുകളിൽ ആണ് കണ്ടെത്തിയത്. ഷെൻഷോ 15 ദൗത്യമാണ് ഇവയെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത്. കരയിലെ ബാക്ടീരിയകളുടെ ഒരു ഇനമായ നിയാലിയ സർക്കുലൻസിനോട് ഇത് ഏതാണ്ട് സമാനമാണ് എന്നാണു ഗവേഷകർ … Continue reading ഭൂമിക്കു പുറത്തെ ജീവനിലേക്ക് ഒരു ചുവടുകൂടി…..ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ പുതിയ ബാക്ടീരിയയെ കണ്ടെത്തി..!