കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു ഇവർ … Continue reading കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ