ബിരിയാണിയിലെ പുഴുവിന് പിന്നാലെ കടലക്കറിയിലെ പാറ്റ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ വീണ്ടും വിവാദത്തിൽ

ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ച കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ കടലക്കറിയിൽ നിന്നും പാറ്റയെ കണ്ടെത്തി. A cockroach was also found in the canteen of Kanjirapally General Hospital പോസ്റ്റ്‌മോർട്ടം മുറിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ വൃത്തീഹീനമാണെന്ന് മുൻപ് നടന്ന പരിശോധനകളിൽ കണ്ടെത്തിയിരുന്നു. പിന്നീട് ബിരിയാണിയിൽ പുഴുവിനെയും കണ്ടെത്തിയതോടെ രണ്ടുമാസം മുൻപ് പഞ്ചായത്ത് കാന്റീൻ അടച്ചുപൂട്ടി. അന്ന് ഹെൽത്തകാർഡ് ഇല്ലാത്ത ജീവനക്കാരാണ് കാന്റീൻ പ്രവർത്തിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കാന്റീൻ തുറന്ന് അധികനാളുകൾ കഴിയും … Continue reading ബിരിയാണിയിലെ പുഴുവിന് പിന്നാലെ കടലക്കറിയിലെ പാറ്റ; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ വീണ്ടും വിവാദത്തിൽ