ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്: VIDEO

ഇടുക്കി കട്ടപ്പനയിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കട്ടപ്പന സിഎസ്‌ഐ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ എം.കെ. ഷുക്കൂറാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സമീപത്ത് നിന്നിരുന്ന ആളുകളാണ് പാമ്പ് സ്‌കൂട്ടറിന്റെ ഉള്ളിലേക്കു കയറുന്നത് കണ്ടത്. തുടർന്ന് വാഹന ഉടമയേയും പാമ്പ് പിടുത്തവിദക്തൻ ഷുക്കൂറിനേയും വനപാലകരേയും അറിയിച്ചു. വർക്ക്‌ഷോപ്പ് ജീവനക്കാരെ വിളിച്ച് സ്‌കൂട്ടർ മുഴുവനായി അഴിപ്പിച്ചു. വാഹനത്തിന്റെ ഹാൻഡിലിൽ മീറ്ററിന് താഴെയാണ് പാമ്പ് ഇരുന്നത്. ഏറെ നേരത്തെ … Continue reading ഇടുക്കി കട്ടപ്പനയിൽ സ്‌കൂട്ടറിനുള്ളിൽ ഇരിപ്പുറപ്പിച്ച് മൂർഖൻ പാമ്പ്; വണ്ടി പൊളിച്ച് പിടികൂടി വനം വകുപ്പ്: VIDEO