ഇന്നലെ പാലക്കാട് കാണാതായ തൃത്താല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി

ഇന്നലെ പാലക്കാട് കാണാതായ തൃത്താല പരുതൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ കുറ്റിപ്പുറത്ത് വെച്ചാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. A class 10 student from Trithala who was missing in Palakkad has been found തൃത്താല ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരുതൂർ മംഗലം സ്വദേശിയായ കൗമാര പ്രായക്കാരനെ ഇന്നലെയാണ് നാട്ടിൽ നിന്നും കാണാതായത്. കാണാതായതിനു പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. … Continue reading ഇന്നലെ പാലക്കാട് കാണാതായ തൃത്താല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി