തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി; പോലീസിലും പഞ്ചായത്തിലും പരാതി നൽകി യുവാവ്

മല്ലപ്പള്ളി: തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി. ജീവൻ പി മാത്യൂ എന്നയാളാണ് ഇതുസംബന്ധിച്ച് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരിക്കുന്നത്.A cigarette butt in the onions bought from the shop മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്നും ബുധനാഴ്ച്ച വാങ്ങി കഴിച്ച ഉള്ളിവടയിൽ നിന്നും സി​ഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സി​ഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ പരാതിയിൽ പറയുന്നത്. … Continue reading തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച ഉള്ളിവടയിൽ സി​ഗരറ്റ് കുറ്റി; പോലീസിലും പഞ്ചായത്തിലും പരാതി നൽകി യുവാവ്