മുട്ട പഫ്സ് വാങ്ങാൻ ഒരു മുഖ്യമന്ത്രി ചെലവിട്ടത് 3.36കോടി രൂപ ! ഞെട്ടണ്ട, ഇന്ത്യയിൽ തന്നെയാണ്

ഒരു മുട്ട പഫ്സിന് എന്തു വിലവരും ? കൂടിയാൽ 30 രൂപ. അങ്ങിനെ നോക്കിയാൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ മുട്ട പഫ്‌സിനു ചെലവഴിച്ചത് കോടികൾ. ജ​ഗന്റെ ഓഫിസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്സ് വാങ്ങാന്‍ മാത്രം ചെലവഴിച്ചത് 3.36 കോടിയെന്നാണ് ആരോപണം. A Chief Minister in India spent Rs 3.36 crore to buy egg puffs 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച്‌ … Continue reading മുട്ട പഫ്സ് വാങ്ങാൻ ഒരു മുഖ്യമന്ത്രി ചെലവിട്ടത് 3.36കോടി രൂപ ! ഞെട്ടണ്ട, ഇന്ത്യയിൽ തന്നെയാണ്