സുപ്രധാന പരിഷ്‌കാരം: 65 വയസിന് മുകളിലുള്ളവർക്ക് ഹജ്ജ് തീർഥാടനത്തിനായി നറുക്കെടുപ്പില്ലാതെ അവസരമോ ?

അടുത്ത വർഷം മുതൽ ഹജ്ജ് തീർഥാടനത്തിനായി 65 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇതുവരെ 70 വയസിന് മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിരുന്നത്. (A chance for Hajj for those above 65 years of age without draw) 2025 ലേയ്ക്കുള്ള ഹജ്ജ് നയത്തിൽ ഉൾപ്പെടുത്തിയ ഈ സുപ്രധാന പരിഷ്‌കാരം ഒട്ടേറെ തീർഥാടകർക്ക് കാത്തിരിപ്പില്ലാതെ ഹജ്ജ് കർമം നിർവഹിക്കാൻ സഹായകമാകും. 65 വയസിന് മുകളിലുള്ളവരിൽ നിന്നും സത്യവാങ്ങ്മൂലം വാങ്ങിയാകും അവസരം നൽകുക. … Continue reading സുപ്രധാന പരിഷ്‌കാരം: 65 വയസിന് മുകളിലുള്ളവർക്ക് ഹജ്ജ് തീർഥാടനത്തിനായി നറുക്കെടുപ്പില്ലാതെ അവസരമോ ?