തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ ceiling fan പൊട്ടിവീണു. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടർന്നാണ് അമ്മ ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ … Continue reading പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ പൊട്ടിവീണു; ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കി അയയ്ക്കാൻ ശ്രമിച്ചെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed