കൊച്ചി: പോലീസ് അന്വേഷണത്തിലെ പിഴവുകൾ മൂലം കുറ്റവാളികൾ രക്ഷപ്പെടാനിടയാകുന്നതായി ഹൈകോടതി. പരമ്പരാഗത രീതി മാത്രം ആശ്രയിച്ച് അന്വേഷണം നടത്തുന്നതിലൂടെ പ്രോസിക്യൂഷൻ വാദവും ദുർബലപ്പെടുന്നതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യം മറികടക്കാൻ ശാസ്ത്രീയ അന്വേഷണ രീതികൾ വേണം. ഇത് സംബന്ധിച്ച് തുടക്കക്കാരടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കേന്ദ്രീകൃത വിജ്ഞാന സംവിധാനം സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന … Continue reading ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസ്; മാതാവിന്റെ ജീവപര്യന്തം റദ്ദാക്കി; അന്വേഷണ പിഴവിൽ കുറ്റവാളികൾ രക്ഷപ്പെടുന്നുവെന്ന് ഹൈകോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed