കോഴിക്കോട്:വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ കേസ്. നാദാപുരത്താണ് സംഭവം. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിപിഓ സുരേഷിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. യുവതിയുടെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും തുടർച്ചയായി അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി;പള്ളി വികാരിക്കെതിരെ കേസെടുത്ത് പോലിസ് കാസർകോട്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരിക്കെതിരെ കേസെടുത്ത് പോലിസ്. മൂന്നു മാസക്കാലം നിരന്തരമായി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നാണ് പരാതി. കാസർകോട് ചിറ്റാരിക്കാലിലാണ് സംഭവം നടന്നത്. പള്ളിവികാരിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് … Continue reading ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും തുടർച്ചയായി അശ്ലീല സന്ദേശം അയക്കുന്നു; പോലീസുകാരനെതിരെ പരാതിയുമായി വീട്ടമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed