മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി; സീരിയൽ നടി രജിതക്കെതിരെ കേസ്

പത്തനംതിട്ട: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ നടിക്കെതിരെ കേസ്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31)യാണ് പിടിയിലായത്.A case against the actress for causing an accident by driving under the influence of alcohol ഇന്നലെ വൈകിട്ടാണ് രജിത ഓടിച്ച കാർ മറ്റു രണ്ട് വാഹനങ്ങളിലിടിച്ചത്. വ്യാഴാഴ്ച വൈകിട്ട്ആറുമണിക്ക് കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു അപകടം. ഇതിനു പിന്നാലെ എംസി റോഡിൽ ഒരു മണിക്കൂറോളം … Continue reading മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി; സീരിയൽ നടി രജിതക്കെതിരെ കേസ്