നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ് നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്. A case against 12 YouTubers who published the name and picture of the young woman നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പൊലീസ് പീഡനക്കേസ്സെടുത്തിരുന്നു. സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം … Continue reading നടൻ നിവിൻ പോളിക്കെതിരെ കേസ് നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed