കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച attacking the police officer സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്. വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി കല്‍വത്തി പാലത്തിന് സമീപമായിരുന്നു സംഭവം. വിദേശവനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം മട്ടാഞ്ചേരി പൊലീസില്‍ സ്‌റ്റേഷനിലാണ് ലഭിച്ചത്. പിന്നാലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പരാതി അന്വേഷിക്കാനായി അവിടേക്ക് എത്തുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെ യുവാക്കള്‍ … Continue reading വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; വിവരം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെ കല്ലേറ്; അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ജീപ്പിൽ നിന്നും രക്ഷപ്പെടുത്തി; സിനിമ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത് മട്ടാഞ്ചേരിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed