കാറിന് ഇഷ്ട നമ്പർ; ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ?

കരുനാഗപ്പള്ളി: കാറിന് ഇഷ്ട നമ്പർ ലഭിക്കാനായി ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ. കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ നമ്പറിനാണ് ഇത്രയും തുക മുടക്കിയത്. ചവറ തെക്കുംഭാഗം സ്വദേശി ആനന്ദ് നാരായണനാണ് തന്റെ സ്കോഡ ഓട്ടോമാറ്റിക് കാറിന് ഇഷ്ട നമ്പരായ കെഎൽ 23 വൈ 1111 ആണ് ഈ തുകയ്ക്ക് സ്വന്തമാക്കിയത്. 25,000 രൂപയാണ് ഇഷ്ട നമ്പരിനായി ആദ്യം അടച്ചത്. മറ്റൊരാൾകൂടി ഇതേ നമ്പരിനായി രംഗത്തു വന്നതോടെ ആവേശകരമായ ലേലത്തിലേക്ക് കടക്കുകയായിരുന്നു. … Continue reading കാറിന് ഇഷ്ട നമ്പർ; ചവറ സ്വദേശി മുടക്കിയത് 2.28 ലക്ഷം രൂപ; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ?