കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; യുവതി മരിച്ചു

പാലക്കാട് പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഉച്ചയോടെ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാർ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ഇവരുടെ ഭർത്താവ് അഷ്റഫ്, ഉമ്മ ആയിഷ എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English summary : A car fell and had an accident; … Continue reading കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; യുവതി മരിച്ചു