തൃശൂര്‍: വഴുക്കുംപാറയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്.A car carrying gold ornaments was stopped and stolen at Vashukumpara കോയമ്പത്തൂരില്‍ നിന്നും ആഭരണവുമായി വരികയായിരുന്ന ഇവരെ അക്രമിസംഘം മര്‍ദ്ദിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു എന്നാണ് പരാതി. കുതിരാനുസമീപം വഴുക്കും പാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരുസംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടനെല്ലൂര്‍ ഭാഗത്തെത്തിയപ്പോള്‍ അരുണ്‍സണ്ണിയെ റോഡില്‍ ഇറക്കിവിട്ടു. സുഹൃത്തുമായി … Continue reading വഴുക്കുംപാറയില്‍ സ്വർണാഭരണങ്ങളുമായി വന്ന കാർ തടഞ്ഞു നിർത്തി മോഷണം; തൃശൂർ സ്വദേശികൾക്ക് നഷ്ടമായത് രണ്ടരക്കിലോ സ്വർണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed