കൊച്ചിയിലെ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ; അമേരിക്കൻ പാമ്പിൻ്റെ മൂക്കിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു

അപൂർവ്വ ശസ്ത്രക്രിയയിലൂടെ പെരുമ്പാമ്പുകളുടെ ഇനത്തിൽ പെടുന്ന വിദേശ അരുമ മൃഗങ്ങളിൽപെട്ട റെഡ് റെയില്‍ ബോവയുടെ നാസദ്വാരത്തിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു.A cancerous tumor was removed from the nostrils of a red rail boa, an exotic python, in a rare surgical procedure എറണാകുളത്ത് പക്ഷികളുടയും എക്സോട്ടിക് അരുമ മൃഗങ്ങൾക്കയുള്ള ബേർഡിനെക്സ് ഏവിയൻ ആന്റ് എക്സോട്ടിക് പെറ്റ് ഹോസ്പിറ്റലിലെ ഡോ ടിട്ടു എബ്രഹാമും സംഘവും അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. … Continue reading കൊച്ചിയിലെ ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ; അമേരിക്കൻ പാമ്പിൻ്റെ മൂക്കിൽ നിന്നും അർബുദ മുഴ നീക്കം ചെയ്തു