പട്ന: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്ത് മദ്യം കിട്ടാതെ വിഷാദത്തിൽ. വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന പോത്ത് മേളയിലെത്തിയത്. എന്നാൽ സോനെപൂരിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും രാജ ആകെ വിഷമത്തിലാണ് . കൂറ്റൻ ശരീരവും നീളമുള്ള തലയും കഴുത്തും മൂർച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തിൽപ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിച്ചിരുന്നത്. പ്രതിദിനം 10 ലിറ്റർ പാലും … Continue reading പോത്തിനോട് ഈ ചതി വേണ്ടായിരുന്നു; ഒരു തുള്ളി മദ്യം കിട്ടാത്ത ഈ നാട്ടിൽ എങ്ങനെ നിൽക്കും; ദിവസവും കുടിച്ചിരുന്നത് അഞ്ചു കുപ്പി ബിയർ; മദ്യമില്ലാത്ത സോനെപൂരിൽ എത്തിയ 2.50 കോടി രൂപ വിലയുള്ള പോത്തിൻ്റെ അവസ്ഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed