2013 ൽ ഒൻപതാം വയസിൽ കാണാതായ കുട്ടിയെ അപ്രതീക്ഷിതമായി പതിനൊന്ന് വർഷത്തിന് ശേഷം കണ്ടെത്തി.സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഹരിയാനയിലാണ് സംഭവം. A boy who went missing at the age of nine was found eleven years later 2013ലാണ് ഒൻപത് വയസുകാരനായ സത്ബീറിനെ (ടാർസൻ) കാണാതായത്. കാണാതാകുമ്പോൾ കയ്യിൽ നായയുടെ കടിയേറ്റ പാടും കുരങ്ങിന്റെ കടിയേറ്റ പാടും ഉണ്ടെന്നായിരുന്നു അമ്മയുടെ വാക്കുകൾ. … Continue reading ഒൻപതാം വയസിൽ കാണാതായി, ഇനി അന്വേഷിക്കാനിടമില്ല; ഒടുവിൽ പതിനൊന്ന് വർഷത്തിന് ശേഷം ആ കുട്ടിയെ കണ്ടെത്തി ! കാരണമായത് അമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed