യു.കെ.യിൽ തേംസ് നദിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ആ പെൺകുട്ടിയുടേതോ…? പോലീസ് പറയുന്നത്….

കിഴക്കൻ ലണ്ടനിലെ ഐൽ ഓഫ് ഡോഗ്‌സിന് സമീപത്തെ മാരിടൈം ക്വേയിൽ തേംസ് നദിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക സമയം ഒൻപതോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് തേംസ് നദിയിൽ കാണാതായ 11 കാരിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 നാണ് നോർത്ത് വൂൾവിച്ചിലെ ബാർജ്ഹൗസ് കോസ്വേയിൽ വെള്ളത്തിൽ ഇറങ്ങിയ ശേഷം കളിച്ചുകൊണ്ടിരുന്ന 11 കാരി കാലിയ കോവയെ കാണാതായത്. ബോട്ടുകൾ നദിയിലേക്കിറക്കുന്ന വഴുക്കലുള്ള പ്രദേശത്ത് തെന്നി നദിയിൽ വീണതാണ് കാലിയ. മൃതദേഹം … Continue reading യു.കെ.യിൽ തേംസ് നദിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ആ പെൺകുട്ടിയുടേതോ…? പോലീസ് പറയുന്നത്….