90-വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ചരിത്രം വെബ് സീരീസാക്കാനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. ആര്‍.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. A 90-year history of the Reserve Bank has been released as a web series 1935-ല്‍ സ്ഥാപിതമായ റിസേർവ് ബാങ്ക് 2024 ഏപ്രിലിൽ 90 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഇറക്കാൻ പദ്ധതിയിടുന്നത്. 6.5 കോടി രൂപ മുതല്‍ മുടക്കിലാണ് വെബ് സീരീസ് ഒരുക്കുന്നത്. … Continue reading 90-വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ചരിത്രം വെബ് സീരീസായി പുറത്തിറങ്ങുന്നു; ദേശിയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed