കോടിക്കണക്കിന് സമ്പത്തുമായി ജീവിച്ചിരുന്നിട്ടും പാവപ്പെട്ടവരെപോലെ ജീവിച്ച 68 കാരി ആളുകളുടെ ജീവിതശൈലിയും പണത്തെ കാണുന്ന രീതിയും വയസ്സാകുമ്പോളും മാറണമെന്ന് പലരും പറയുന്നു. എന്നാൽ സമ്പത്തിന്റെ അളവ് കൂടുതലാണെങ്കിലും ജീവിതത്തിൽ ആ ആനന്ദം അനുഭവിക്കാതെ പാവപ്പെട്ടവരുടെ രീതിയിൽ കഴിയുന്നവർ കുറവല്ല. അത്തരമൊരു ഉദാഹരണമാണ് അമേരിക്കൻ റിട്ടയർമെന്റ് പ്ലാനറായ കർട് സപ്പെയുടെ പുതിയ അനുഭവകഥ. കോടിക്കണക്കിന് സ്വത്തുസമ്പത്തുമായി ജീവിച്ചിരുന്നിട്ടും പാവപ്പെട്ടവരെപോലെ ജീവിച്ച 68 കാരിയെക്കുറിച്ചാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ കഥ, വാർദ്ധക്യത്തിൽ പണം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ആഴത്തിൽ … Continue reading ബാങ്ക് അക്കൗണ്ടിൽ 25 കോടി; ലക്ഷക്കണക്കിന് സമ്പാദ്യം വേറെയും.. എന്നിട്ടും ദരിദ്രയെപ്പോലെ ജീവിച്ച് 68 -കാരി..! കാരണം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed