ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അപൂർവ രോഗം; കണ്ടെത്തിയത് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ

ന്യൂയോർക്ക്: ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോ​ഗം അറുപത്തിമൂന്നൂകാരനിൽ സ്ഥിരികരിച്ചു.A 63-year-old man has been diagnosed with a rare disease that turns his genitals into bones ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിന് ചികിത്സതേടിയ ആളിലാണ് അത്യപൂർവ രോ​ഗം കണ്ടെത്തിയത്. ‘പെനൈൽ ഓസിഫിക്കേഷൻ’ (Penile Ossification) എന്ന അത്യപൂർവ രോ​ഗമാണ് ഇദ്ദേഹത്തിന് സ്ഥിരീകരിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യന്നു. അതേസമയം, ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോ​ഗം ബാധിച്ചയാളുടെ … Continue reading ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അപൂർവ രോഗം; കണ്ടെത്തിയത് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ