ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ; അമ്മയുടെ സുഹൃത്തായ 56-കാരനെ വീട്ടിൽക്കയറി കൊലപ്പെടുത്തി 17 കാരൻ

അമ്മയുടെ കാമുകനായ 56-കാരനെ കൗമാരക്കാരന്‍ വീട്ടിൽക്കയറി കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. കതന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത് കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ്. സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. A 56-year-old man was killed by a 17-year-old. അഭിജിത് ബാനര്‍ജിക്ക് റെന്റ് എ കാര്‍ ബിസിനസായിരുന്നു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം … Continue reading ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ; അമ്മയുടെ സുഹൃത്തായ 56-കാരനെ വീട്ടിൽക്കയറി കൊലപ്പെടുത്തി 17 കാരൻ