മകളെ ജോലിക്ക് കൊണ്ടുപോയി വിടാൻ ബൈക്കിൽ പോകവെ അപകടം; പിതാവിന് ദാരുണാന്ത്യം; മകൾക്ക് പരുക്ക്

കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്പത്തഞ്ചുകാരന് ദാരുണാന്ത്യം, മകൾ ​ഗുരുതരാവസ്ഥയിൽ. അരുവിക്കുഴി സ്വദേശി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് ആണ് മരിച്ചത്.A 55-year-old man died in a bike collision 24കാരിയായ മകൾ മെറിനെ ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെറിനെ ജോലിക്ക് വിടാനായി പോകുന്നതിനിടെ മഞ്ഞാമറ്റം – മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. സീനിയർ എൽഐസി ഏജന്റായിരുന്ന സെബാസ്‌റ്റ്യൻ മകളെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന … Continue reading മകളെ ജോലിക്ക് കൊണ്ടുപോയി വിടാൻ ബൈക്കിൽ പോകവെ അപകടം; പിതാവിന് ദാരുണാന്ത്യം; മകൾക്ക് പരുക്ക്