പാരച്യൂട്ട് ജമ്പിനിടെ പാരച്യൂട്ട് ശരിയായ രീതിയിൽ തുറക്കാതെ വന്നതിനെ തുടർന്ന് വീഡിയോഗ്രാഫർ ദാരുണമായി മരിച്ചു. ഹാംപ്ഷെയറില്‍ നിന്നുള്ള 46 കാരനായ വീഡിയോഗ്രാഫർ സാം കോൺവെൽ എന്നയാളാണ് മരിച്ചത്. സൗത്ത് വെസ്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആണ് സംഭവം. A 46-year-old videographer has a tragic end in the UK ഒരു സഹ സ്കൈഡൈവറിന്‍റെ വീഡിയോ ചിത്രീകരണത്തിനായി പാരച്യൂട്ട് ജമ്പിംഗ് നടത്തിയതായിരുന്നു സാം കോൺവെൽ. എന്നാൽ യഥാസമയം പാരച്യൂട്ട് തുറക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ … Continue reading ജമ്പിനിടെ പാരച്യൂട്ട് ശരിയായ രീതിയിൽ തുറന്നില്ല; യു.കെ യിൽ 46 കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം; അവസാന ദൃശ്യങ്ങൾ പരിശോധനയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed