ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം: 43 കാരന്‍ അറസ്റ്റില്‍
ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. ഡല്‍ഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്.A 43-year-old man was arrested for sexually assaulting a female passenger on an IndiGo flight മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്നതാണ് സെയില്‍സ് എക്‌സിക്യൂട്ടീവായ രാജേഷ് ശര്‍മയ്ക്കു നേരെയുള്ള കേസ്. ‘‘ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി. ഇതിനിടെ പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിക്കുകയായിരുന്നു’’– എന്നാണ് യുവതിയുടെ പരാതിയെന്ന് വിമാനത്താവളവുമായി ചേര്‍ന്നുള്ള … Continue reading ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം: 43 കാരന്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed