ദീപാവലി ദിനത്തിൽ മരിച്ചാൽ തെറ്റുകൾ പൊറുത്ത് സ്വർഗം കിട്ടുമെന്ന വിശ്വാസം; ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ നാല്‍പതുകാരന്‍ ആത്മഹത്യ ചെയ്തു

അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന പല സംഭവങ്ങളും നാം ദിവസവും വായ്ക്കിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണിത്. ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ച നാല്‍പതുകാരന്‍ ആത്മഹത്യ ചെയ്തു.കൃഷ്ണമൂര്‍ത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. A 40-year-old man committed suicide in the belief that if he dies on Diwali, he will get heaven ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. … Continue reading ദീപാവലി ദിനത്തിൽ മരിച്ചാൽ തെറ്റുകൾ പൊറുത്ത് സ്വർഗം കിട്ടുമെന്ന വിശ്വാസം; ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ നാല്‍പതുകാരന്‍ ആത്മഹത്യ ചെയ്തു