നാലാം ഭാര്യയും രണ്ടാം ഭാര്യയും ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെ ജയിലിലായത് 36 കാരൻ; ദീപു ഫിലിപ്പിൻ്റെ വിക്രീയകൾ

കോന്നി: 4 യുവതികളെ വലയിലാക്കിയ വിവാ​ഹ തട്ടിപ്പുവീരൻ ഒടുവിൽ കുടുങ്ങിയത് ഫേസ്ബുക്കിലൂടെ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. നാലു യുവതികളെ വിവാ​ഹം കഴിച്ച ഇയാൾക്ക് കുരുക്കായത് രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് സുഹൃത്തായതാണ്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിച്ചുവരുന്നതിനിടെ ആണ് ഇയാൾ അറസ്റ്റിലാകുന്നത്. ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഇവരെ വിവാ​ഹം ചെയ്ത് കുറച്ചുനാൾ … Continue reading നാലാം ഭാര്യയും രണ്ടാം ഭാര്യയും ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെ ജയിലിലായത് 36 കാരൻ; ദീപു ഫിലിപ്പിൻ്റെ വിക്രീയകൾ