യുകെയിൽ പനിബാധിച്ച് 29 കാരി മലയാളി യുവതിക്ക് ദാരുണാന്ത്യം; ന്യൂമോണിയ ബാധിച്ച് വിടപറഞ്ഞത് വയനാട് സ്വദേശിനി

യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത പുറത്തുവരികയാണ്. കഴിഞ്ഞ 5 വർഷമായി ഇംഗ്ലണ്ട് നോർത്ത് ആംപ്റ്റണിൽ ജോലി ചെയ്യുന്ന അഞ്‌ജു ജോർജ്ജ് എന്ന യുവതിയാണ് പനി ബാധിച്ച് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്ത് വരുകയായിരുന്നു അഞ്ജുവെന്നാണ് പ്രാഥമിക വിവരം. നോര്‍ത്താംപ്ടന്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു അഞ്ജു അമല്‍. ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ചെറുപ്പക്കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനും ആഘാതമാവുകയാണ്. ഇരിട്ടി പേന്താനത്ത്, അമലിന്റെ ഭാര്യയാണ് അഞ്ജു. പുൽപ്പള്ളി മാരപ്പൻമൂല … Continue reading യുകെയിൽ പനിബാധിച്ച് 29 കാരി മലയാളി യുവതിക്ക് ദാരുണാന്ത്യം; ന്യൂമോണിയ ബാധിച്ച് വിടപറഞ്ഞത് വയനാട് സ്വദേശിനി