പോപ്പുലർ ആവാൻ വ്യാജബോംബ് ഭീഷണി സന്ദേശം; ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ

വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി fake bomb threats ഉയർത്തിയ ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. രാജ്യത്ത് നടന്ന വ്യാജ ഭീഷണികളില്‍ രണ്ടാമത് അറസ്റ്റ് ആണിത്. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. പോപ്പുലാരിറ്റി നേടുന്നതിന് വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിനിടയിലാണ് ആദ്യം പതിനേഴുകാരന്‍ അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിന് രണ്ടു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശുഭം … Continue reading പോപ്പുലർ ആവാൻ വ്യാജബോംബ് ഭീഷണി സന്ദേശം; ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ