പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി
പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ 22 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിൽ വലിയ ദുഃഖവും ചർച്ചയും ഉയർത്തിയിരിക്കുകയാണ്. നേപ്പാൾ സ്വദേശിനിയായ ഊർമിള ഖാനൻ റിജാൻ ആണ് മരിച്ചത്. പുതിയ മൊബൈൽ ഫോൺ വാങ്ങിത്തരണമെന്ന ആവശ്യത്തെ തുടർന്ന് ഭർത്താവുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. നേപ്പാൾ സ്വദേശിനിയായ ഊർമിള ഭർത്താവിനും ചെറിയ കുട്ടിക്കുമൊപ്പമാണ് ഗുജറാത്തിലെ മോദാസ പട്ടണത്തിൽ താമസിച്ചിരുന്നത്. കുടുംബം … Continue reading പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed