യുഎസിൽ 21കാരി വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തി: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

യുഎസിൽ നേപ്പാൾ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോബി സിങ് ഷാ എന്ന ഇന്ത്യൻ വംശജനായ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.A 21-year-old student was shot dead in the US: Indian national arrested. കവർച്ചയ്ക്കിടെയാണ് കൊലപാതകം നടന്നത്. മുനയ്ക്ക് മൂന്നു തവണ വെടിയേറ്റിരുന്നു. യുവതിയുടെ മൃതദേഹം അപ്പാർട്‍മെന്റിൽ ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്‍മെന്റ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി … Continue reading യുഎസിൽ 21കാരി വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തി: ഇന്ത്യൻ വംശജൻ അറസ്റ്റിൽ